വില്പനശാലയില്...
വില്പനശാലയില്
ഷെല്ഫുകളില്
നിരത്തിവെച്ചിരിക്കുന്നു...
ഉയര്‍ന്നു പൊങ്ങും കലമാന്‍
ഓടുന്നൊരു പുലി
പിടയുന്നൊരു മുയല്
ഹാ! എത്ര വിസ്മയകരംഷെല്ഫുകളില്
നിരത്തിവെച്ചിരിക്കുന്നു...
ഉയര്‍ന്നു പൊങ്ങും കലമാന്‍
ഓടുന്നൊരു പുലി
പിടയുന്നൊരു മുയല്
ഒരിടത്ത് കാട്
സസ്യങ്ങള്‍ ജലാശയങ്ങള്‍
ഗ്രാമങ്ങള്‍ നഗരങ്ങള്‍
പിന്നെയും ഒരിടത്ത്
വിശ്വാസങ്ങള്‍ വിചാരങ്ങള്‍
ആദര്‍ശങ്ങള്‍
മണ്മറഞ്ഞവന്റെ കണ്ണുകള്‍
കുതിരക്കുളമ്പുകള്സസ്യങ്ങള് ജലാശയങ്ങള്‍
ഗ്രാമങ്ങള്‍ നഗരങ്ങള്‍
പിന്നെയും ഒരിടത്ത്
വിശ്വാസങ്ങള്‍ വിചാരങ്ങള്‍
ആദര്‍ശങ്ങള്‍
മണ്മറഞ്ഞവന്റെ കണ്ണുകള്‍
സിംഹാസനങ്ങള്‍
മറ്റൊരിടത്ത്
എന്റെ ചുംബനം കൊണ്ട പെണ്ണിന് ചുണ്ടുകള്‍
പ്രണയങ്ങള്‍ ലഹരികള്‍
കുഞ്ഞുങ്ങള്‍ അമ്മ അച്ഛന് മുത്തച്ഛന്എന്റെ ചുംബനം കൊണ്ട പെണ്ണിന് ചുണ്ടുകള്‍
പ്രണയങ്ങള്‍ ലഹരികള്‍
മുത്ത്യമ്മ മുതുമുത്തച്ഛന്
കൂട്ടുകാരാ
എവിടെയാണ് ഞാന്‍?
അതാ അവിടെ
നാനാതരം പതിപ്പുകളില്‍
പല അച്ചില്‍ വാര്ത്തവ
മേയ്ഡിന് ജെര്‍മ്മനി, ചൈന, ജപ്പാന്അതാ അവിടെ
നാനാതരം പതിപ്പുകളില്‍
പല അച്ചില്‍ വാര്ത്തവ
പറയൂ...
പഴയ നിന്നെ മാറ്റുന്നോ
athe ellaam vilkkaan vechirikkunnu.............
ReplyDeleteengane naam nammale kandethum?
nannaayi
കുറെ കാര്യങ്ങൾ വരിയിട്ട് പറഞ്ഞപോലെ മാത്രം തോന്നുന്നു ...
ReplyDeleteകേട്ടൊ ഭാനു ഭായ്
made in heaven?or made in hell?
ReplyDeletemake yourself branded!
appo ellavarkkum aavashyam aavum .
nannaayi ee cheriya kavitha.
belated new year greetings!
മനുഷ്യന് പ്രകൃതിയെ മറന്നാണിപ്പോള്‍ ജിവിക്കുന്നത്. എന്തിനേയും, എല്ലാറ്റിനേയും ക്ലോണ്‍ ചെയ്ത് പണമുണ്ടാക്കുക. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമാണിത്. പണമുണ്ടാക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണിപ്പോള്‍ അവന്റെ മുന്നില്‍ . ഇത്തരം ക്ലോണുകള്‍ ലോകത്തിന്റെ എല്ലായിടത്തും നിറഞ്ഞു കൊണ്ടിരിക്കുന്നു...
ReplyDeleteകൊള്ളാം ഭാനു, ചിന്തിക്കേണ്ട വിഷയം തന്നെ. വര്‍ത്തമാന ലോകത്തിന്റെ നഗ്ന ചിത്രമാണ് ഈ കവിതയിലൂടെ വരച്ചു കാട്ടിയിരിക്കുന്നത്. ഇങ്ങിനെ പോയാല്‍ നാളെ എന്നെക്കാള്‍ നല്ലൊരു മെയ്ഡിന് ജപ്പാന് വായാടി വരുമോ എന്നാണെന്റെ പേടി. :)
മറ്റൊരിടത്ത്
ReplyDeleteഎന്റെ ചുംബനം കൊണ്ട പെണ്ണിന് ചുണ്ടുകള്‍
പ്രണയങ്ങള്‍ ലഹരികള്‍
കുഞ്ഞുങ്ങള്‍ അമ്മ അച്ഛന് മുത്തച്ഛന്
മുത്ത്യമ്മ മുതുമുത്തച്ഛന്
എന്റെ ഭാനൂ...
വീണ്ടും ഒരു പടി ഉയരത്തിലേക്ക്.....
..
ReplyDeleteനന്നായി
കവിത അസ്സലായി
ഇനിയിപ്പോള്‍ വാര്‍ക്കാന്‍ അച്ച് വേണമെന്നില്ല, മാതാവിന്റെയോ പിതാവിന്റെയോ സ്വഭാവ സവിശേഷതകളില്ലാത്ത ഇനങ്ങളാണ് വരുന്നത്. അത് മെയ്ഡ് ഇന്‍ ജപ്പാനോ മറ്റോ അല്ല. മെയ്ഡ് ഇന്‍ ജാര് എന്നത്രെ അത്.
അവിശുദ്ധ സൃഷ്ടികള്‍ ഭൂമിയെ വിഴുങ്ങുന്ന കാലം അനതിവിദൂരമല്ല!
വൈകിയിട്ടില്ലെങ്കിലും ഒരു പുതുവത്സരാശംസ എന്റെം വക!
അങ്ങനെ എന്തെല്ലാം....
ReplyDeleteഇപ്പോള്‍ ഉള്ളതൊന്നുമല്ല, ഇനിയുമെന്തല്ലാം വില്‍പ്പനക്കായി വരാനിരിക്കുന്നു...
പക്ഷെ എന്തോക്കെയുണ്ടായാലും ഇന്ന് ഉള്ളി എങ്ങും കിട്ടാനില്ല... നാളെ അരിയും പച്ചക്കറികളും കിട്ടില്ല..
ആഹാരമേ ഇല്ലാണ്ടാവും.. എങ്കിലെന്താ നല്ല വിറ്റാമിന്‍ ഗുളികകള്‍ കിട്ടും.. ബ്രെക്ഫാസ്റിനും ഊണിനും അത്താഴത്തിനും പകരം കഴിക്കാനുള്ള ഗുളികകള്‍...
ആഹാരം കഴിക്കാന്‍ പോലും സമയമില്ലാതെ കാശുണ്ടാക്കാന്‍ നടക്കുന്നവര്‍ക്ക് വളരെ പ്രയോജനമാകും ഈ ഗുളികകള്‍..
കവിത നന്നായി ഭാനു..
ഇതു വായിച്ചപ്പോള്‍ എം.ടിയുടെ ഒരു കഥ വില്‍പ്പന ഓര്‍ത്തുപോയി.അവസാനം അവനവനെ തന്നെ വില പറയുന്ന മിസ്സിസ്സ്
ReplyDeleteപരേഖിനെയും.സെക്കന്റഡ് സെയില്‍സ് ആണ് ഇതിവൃത്തം
നല്ല കവിത
ചരാചരങ്ങൾ, ആദർശങ്ങൾ, പ്രണയലഹരികൾ വിൽപ്പനക്ക്! ഇനി എന്നെ? ഭൂമിയുടെ അച്ചുതണ്ടൊന്നു മാറ്റിയിടാം , പഴകിപ്പോയല്ലോ എന്ന് കടമ്മനിട്ട പറഞ്ഞതോർത്തു, നല്ല കവിത!
ReplyDeleteവില്പനശാലയില് പല്ലിളിച്ചു നില്ക്കുന്ന ബൊമ്മകള്‍ ആവാതെ ഇരിക്കാന്‍ ശ്രമിക്കാം.
ReplyDeletekollaam maashe !!
ReplyDeleteellam vilpana charakkanallo.....alle mashe, nannayirikkunnu.
ReplyDeleteകുരീപ്പുഴ ശ്രീകുമാറിന്റെ മനുഷ്യപ്രദർശനം എന്ന കവിതയും കെ.രഘുനാഥന്റെ മാനാകീൻ, എം.ടിയുടെ വില്പന എന്നീ കഥകളും ഓർമ്മ വന്നു.
ReplyDeleteചരക്കുവൽകരണത്തിന്റെ കാലത്ത് മനുഷ്യ്യനും അവന്റെ അനുബന്ധങ്ങളുമല്ലേ നല്ല ഉല്പന്നങൾ.
എല്ലാം തീർന്നുപോവുകയല്ലെ
ഭൂമിയിലെ ജീവിതമാകെ
നാം എല്ലാം വിറ്റൊഴിക്കുന്ന തിരക്കിലല്ലേ
കവിത എല്ലാ അർഥത്തിലും നന്നായി
നല്ല ചിന്തകള്‍ തന്നെ.
ReplyDeleteപുരോഗമിക്കുന്ന ശാസ്ത്രത്തിന്, പിഴച്ചുപോയി എന്ന് എന്നെങ്കിലും തോന്നാതിരിക്കില്ല. അന്ന് ഒരു മറുമരുന്നുണ്ടാവുമോ? ആര്‍ക്കറിയാം!
താന്തോന്നി/Thanthonni യുടെ അഭിപ്രായത്തോട് 1o1% യോജിക്കുന്നു.
കവിത നന്നായി ഭാനു. വെറും ഒരു ഉല്പന്നം. എപ്പോൾ വേണമെങ്കിലും റീപ്ലേസ് ചെയ്യപ്പെടാം!
ReplyDeleteenikkathra bodhyappettilla...aadyathe varikalkku oru sukhamundu..sakhaavinte formilekku vannilla ennaanu njaan paranjathu..
ReplyDeleteകുരീപ്പുഴ ശ്രീകുമാറിന്റെ മനുഷ്യപ്രദർശനം എന്ന കവിത എന്നാണു ഭാനു കേട്ടത്
ReplyDeleteചിന്തനീയം നന്നായി :0)
ReplyDeleteഎല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ അതിനൊപ്പം പഴയ നീയും മാറും,മാറ്റപ്പെടും മാറ്റപ്പെട്ടേ പറ്റൂ. കവിത നന്നായി!!
ReplyDeleteവില കുറവുണ്ടോ ?
ReplyDeleteഎങ്കില്‍ മാറ്റാം ...............കൊള്ളാം .
കുരീപ്പുഴ കവിത ഇത് പോലെ എന്ന് ഒന്നും എനിക്ക് അറിയില്ല ..ഞാന്‍ അത് വായിച്ചില്ല
:).....
ReplyDeleteസ്വപ്നങ്ങളും മോഹങ്ങളും കൂടെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു.എന്റേത് മാത്രമെന്ന് കരുതി,സ്വകാര്യമായ അഹങ്കാരമായി കൊണ്ട് നടന്ന പ്രണയം പോലും.ഇനി ഇതില്‍ ഞാന്‍ മാത്രം പഴയതായി ഇരിക്കുന്നതെന്തിനു?ഗ്യാരണ്ടി ഉള്ള ഏതെങ്കിലുമൊരു മോഡല്‍ എടുക്കാം.ലോകത്തിന്റെ പോക്ക് ഇങ്ങനെ ഒക്കെ ആണെങ്കിലും എനിക്ക് പ്രതീക്ഷയുണ്ട്.നന്മയിലേക്ക് മടങ്ങി വരുമെന്ന്.ഒരു വിപണിയിലും വാങ്ങാന്‍ കിട്ടാത്ത ആത്മാര്‍ഥതയും മനുഷ്യസ്നേഹവും തിരിച്ചറിയുമെന്നു.പുതുവര്‍ഷത്തില്‍ കവിതകള്‍ മനോഹരമാകുന്നുണ്ട്.ആശംസകള്‍.
ReplyDelete:)
ReplyDeleteathe innellaam pilpana charakkukal maathram..... aashamsakal.........
ReplyDeleteകവിത നന്നായി
ReplyDeleteസ്വയം ഏത് അച്ചിനകത്താണെന്നുതിരിച്ചറിയാൻ പറ്റുന്നില്ല. കവിത ഇഷ്ട്ടമായി.
ReplyDeleteതാന്തോന്നി/Thanthonni യുടെയും അഞ്ജുവിന്റേയും അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. കവിത ഇഷ്ടമായി. വേറിട്ട ചിന്തയ്ക്ക് അഭിനന്ദനം.
ReplyDeleteഷെൽഫിൽ ഇരിക്കുമ്പോഴെങ്കിലും
ReplyDeleteനമുക്കു നമ്മെ തിരിച്ചറിയാൻ
കഴിഞ്ഞാൽ മതിയായിരുന്നു.