ശവം


വഴിയില്‍ ഒരു ശവം
നായ്ക്കള്‍ പോലും തൊടാന്‍ അറയ്ക്കും;
ജീവിച്ചിരുന്നപ്പോള്‍
ഭീരുവായിരുന്നു.

Comments

 1. ഭീരു പലതവണ മരിച്ച് ഒടുവില്‍ ശവമായി.....

  ReplyDelete
 2. ശവമയാല്‍ ഭയമായി..
  ഭയമാവാന്‍ ശവമാവണം..
  ശവമാവണം
  ഭയമേകണം
  ശവമായി
  ഭയമായി

  ReplyDelete
 3. ഭീരുവിനെ കണ്ടാല്‍ ശവം എന്ന് വിളിച്ചാല്‍ തീരുമോ പ്രശ്നം ?

  ReplyDelete
 4. ആശംസകള്‍.......

  ReplyDelete
 5. ശവമായാല്‍ പിന്നെ ഗുണഗണങ്ങളേയുള്ളുവല്ലോ....!!!

  ReplyDelete
 6. നായ പോലും തോടാനറയ്ക്കുന്നു.. .
  ഭാനു, ഇത് വേറിട്ട ഭാവന.

  ReplyDelete
 7. ഗുണ്ടകളെ പേടിച്ച് ഭീരുവായി ജീവിക്കേണ്ടി വന്നു.
  അവസാനം അവർ തന്നെ തീർത്ത് വികൃതമാക്കിയപ്പോൾനായ്ക്കൾ പോലും തൊടാൻ അറക്കുന്നുവെന്നാണൊ..?

  ReplyDelete
 8. ഭാനു...അസ്സലായിട്ടുണ്ട്

  ReplyDelete
 9. ഉഷാറായിട്ടുണ്ട്. എന്തിനാ അധികം?

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?