ചോറ്


വെന്തപ്പോള്‍ 
ഞാന്‍ ചോറ്.
വിളമ്പുമ്പോള്‍ 
വാഴ്ത്തു പാട്ടുകള്‍.
ഉണ്ട് കഴിഞ്ഞപ്പോള്‍ 
എച്ചില്‍.
നക്കി തിന്ന 
പട്ടികള്‍ മാത്രം
കൃതജ്ഞതയോടെ
എന്നെ നോക്കുന്നു.

Comments

 1. നായ്ക്കള്‍ നന്ദികെട്ട മക്കളെക്കാള്‍ എത്ര ഭേദം

  എന്നൊരു സിനിമാപ്പാട്ടുണ്ട്

  ReplyDelete
 2. മാനത്തോളം ഉയര്‍ന്നു പോയ വാക്കുകള്‍ ..മനോഹരം

  ReplyDelete
 3. വളരെ വലിയ ഒരു ചിന്തയെ കവിതയാക്കി തന്നതിന് നന്ദി. ഓണാശംസകള്‍.

  ReplyDelete
 4. ഘംഭീരം ഭാനു ഘംഭീരം

  ReplyDelete
 5. und kazhinjappol ennatho undu kazhinjappol ennatho seri?

  ReplyDelete
 6. വെള്ളുത്ത ചോറിന്റെ കറുത്ത ഹാസ്യം

  ReplyDelete
 7. ഉണ്ടവര്‍ക്ക് കൃതഘ്നതയേ കാണൂ...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?