"ചവറു കൂനകളുടെ ഭൂമി"
ലെനിന്‍ -
സൂര്യനെ കഴുകിയെടുത്ത്
ആകാശത്ത് നാട്ടിയതിനു ശേഷം
ഒരു ചൂലെടുത്ത് 
ഭൂമിയാകെ അടിച്ചു വൃത്തിയാക്കുവാന്‍ തുടങ്ങി. 

ലെനിന് മുന്‍പും 
ലെനിന് പിന്‍പും 
ഉള്ള കാലത്തെ ഇങ്ങനെ വിളിക്കാം. 

"ചവറു കൂനകളുടെ ഭൂമി"

Comments

 1. ചില മഹത്തായ കാര്യങ്ങള്‍ ഓര്‍ക്കുവാന്‍ വാക്കുകള്‍ അനാവശ്യമാണ്.

  ReplyDelete
 2. ദിശയറിയാതെ പോയ പിൻഗാമികളേ...

  ''സംഘടിക്കുവിൻ..വൃത്തിയാക്കുവിൻ''

  വളരെ ഇഷ്ടമായി സർ, ഈ കവിത.

  ശുഭാശംസകൾ...
   

  ReplyDelete
 3. മനോഹരം.ഭൂലോകം നിറച്ച സ്ഫടികസമാനം.

  ReplyDelete
 4. പ്രിയ സുഹൃത്തെ,
  സൗഗന്ധികം പറഞ്ഞപോലെ വൃത്തിയാകട്ടെ
  കവിത ഇഷ്ടമായി
  ആശംസകള്‍ !
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 5. ചിന്തനീയമായ വരികൾ!

  ReplyDelete
 6. iniyum varatte adichu vruthiyaakkan..

  ReplyDelete
 7. ഈ 'വൃത്തിയാക്കല്‍'ചേതോഹരം !

  ReplyDelete
 8. "ചവറു കൂനകളുടെ ഭൂമി ഭാനുപറഞ്ഞു കഴിഞ്ഞു കൂടുതല്‍ ഒന്നും പറയാന്നാവില്ല

  ReplyDelete
 9. ചൈനക്കാർ ഈ ചവറുകൂനകൾ
  മാറ്റാൻ പുത്തൻ ‘റീ-സൈക്ലിങ്ങ് ബിൻ ‘ ഉണ്ടാക്കിയിട്ടുണ്ടിപ്പോൾ കേട്ടൊ ഭായ്

  ReplyDelete
 10. ലെനിന് മുമ്പ് -(bl)ലെനിന് പിന്‍പ്-(al)

  ReplyDelete
 11. ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കട്ടെ

  ReplyDelete
 12. ഒരു ലെനിന്‍.. ഈ ചവറു കൂനകള്‍
  വൃത്തി ആക്കാന്‍ ഇനിയും എത്രയോ
  പേര്‍ ജനിക്കണം ...

  ഇഷ്ടപ്പെട്ടു. കവിത.


  'ചില കവികള്'‍ അതിലും ഇഷ്ടം ആയി.

  ReplyDelete
 13. വിള്ളലും വിടവുമില്ലാതിരുന്നൊരു കാലമായിരുന്നല്ലേ ലെനിന്‍??
  ചെറുതെങ്കിലും വലുതുതോല്‌ക്കുന്ന വരികള്‍ ...
  സലാം ഭാനു ,സന്തോഷം.
  എന്തുണ്ട് വിശേഷങ്ങള്‍ ?

  ReplyDelete
 14. കൊള്ളാം ഭാനു. ശരിയാണ്,ചില മഹത്തായ കാര്യങ്ങള്‍ ഓര്‍ക്കുവാന്‍ വാക്കുകള്‍ അനാവശ്യമാണ്.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?