കറുമുറാ

കുറുക്കാ കുറുക്കാ
നിനക്കെന്തു വേണം
വെളുക്കുമ്പൊ കുളിക്കണം
വെളുത്ത മുണ്ടുടുക്കണം
വെളുവെളെ ചിരിക്കണം
വേലിമേല്‍ പതുങ്ങണം
കോഴിയെ പിടിക്കണം
കറുമുറാ തിന്നണം
കറുമുറാ
കറുമുറാ
കറുമുറാ

റു
മു
റാ
.
.
.

Comments

 1. ചോര വാര്‍ന്നൊലിക്കുന്ന കറുമുറാ കാലത്തിനു സമര്‍പ്പണം.

  ReplyDelete
 2. രാവും പകലും ഭേദമില്ലാതവർ
  രക്തം നുണയുന്നോരിയിടുന്നൂ...

  ഇഷ്ടമായി

  ശുഭാശംസകൾ....

  ReplyDelete
 3. ഇഷ്ട്ടായി ഭാനു

  ReplyDelete
 4. കഥകഴിഞ്ഞു......

  ReplyDelete
 5. ശരിയ്ക്കുള്ള കുറുക്കന്മാര്‍ എത്ര ഭേദം...

  ReplyDelete
 6. വെളുത്തമുണ്ടുടുക്കുന്ന കുറുക്കന്മാരെ കണ്ട് മടുത്ത കാലം

  ReplyDelete
 7. കുറുക്കന്മാർ വാഴ്ക! അവരുടെ കാലം. നന്നായി.

  ReplyDelete
 8. ഇപ്പോൾ കുറുക്കന്മാരുടെ എണ്ണം കൂടുന്നുണ്ടല്ലോ, ഫലിതത്തിൽ പൊതിഞ്ഞെങ്കിലും വേവലാതി വെളിയിൽ വന്നു, നല്ല കവിത.  ReplyDelete
 9. വെളുവെളെ ചിരിക്കണം
  വേലിമേല്‍ പതുങ്ങണം
  കോഴിയെ പിടിക്കണം
  കറുമുറാ തിന്നണം

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?