ഭൂമിയില്‍ മഹത്തരമായത്

ഭൂമിയില്‍ ഉള്ളതെല്ലാം ഉണ്ടായെന്നാലും
ഒരുവന്റെ ദാഹം തീരില്ല.

മനുഷ്യര്‍ തേടിയത് മനുഷ്യരുടെ സ്നേഹം.
അതില്‍ ഏറ്റവും മഹത്തരം
പ്രിയയുടെ സ്നേഹം.

പ്രിയപ്പെട്ടവളുടെ ഉടല്‍ പുല്കുന്നതില്‍
മഹത്തരമായതെന്തുണ്ട് ഈ ഭൂമിയില്‍ ?


Comments

 1. ഇല്ല...അഭിപ്രായം പറയുന്നില്ല

  ReplyDelete
 2. പത്തുദിവസം പട്ടിണികിടന്നാലോ?

  ReplyDelete
 3. അപ്പോ അതാണ് സ്നേഹം..!
  ‘ഉടൽ’...?!

  ReplyDelete
 4. മനുഷ്യര്‍ തേടിയത് മനുഷ്യരുടെ സ്നേഹം.
  അതില്‍ ഏറ്റവും മഹത്തരം
  പ്രിയയുടെ സ്നേഹം.

  ആണോ..? ഏയ്..അങ്ങനെയാവാൻ തരമില്ല. അല്ലേ..? അതോ അങ്ങനെ തന്നെന്നുണ്ടോ..ഉവ്വോ..?
  ആവോ..ആർക്കറിയാം..
  ഒരു മുൻപരിചയമില്ലാതെ ഇതിനിപ്പൊ എന്താ ഒരു മറുപടി..ഞാൻ പോകുന്നു.

  പക്ഷേ,ഒന്നു പറയാതെ വയ്യ.അതുപ്രിയതരമായേക്കാം.
  പക്ഷേ, മഹത്തരമാകാൻ...ഏയ്...ഇല്ല.
  കാരണം,അമ്മയതാ നിൽക്കുന്നു..!!!

  കവിത ഇഷ്ടമായി.

  ശുഭാശംസകൾ....


  ReplyDelete
  Replies
  1. ഓരോ ജീവനും പിറന്നു വീഴുന്നത്
   അതിന്റെ അപര ജീവനില്‍ ലയിച്ച്
   മറ്റൊരു ജീവന് ജന്മം നല്‍കുവാന്‍ മാത്രമാണ് എന്ന പരമാര്‍ത്ഥം മറച്ചുവെക്കുവാന്‍ മനുഷ്യരുടെ കപട നീതി ബോധങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും ആവില്ല. എത്ര പരത്തി പറഞ്ഞാലും സത്യം സത്യമായി തന്നെ നിലനില്‌ക്കും.

   Delete
 5. ഒന്നും പറയാതെ പോകുന്നു

  ReplyDelete
 6. ഉടല്‍ ...
  ശരിയും തെറ്റും?
  പര്സ്പരപൂരകമാകേണ്ടത്
  പലയിടത്തും ഒത്തുവരാതെ പോകുമ്പോഴാണ്
  പലപ്പോഴും പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.

  ReplyDelete
 7. moolyam nischayikkunnathile aapekshikathayaanu..
  oru sampoorna pranayathil athuthanne priyatharam..

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?