ടെറാക്കോട്ട

കളിമണ്ണിൽ കുഴച്ചെടുത്ത്
ചുടുതീയിൽ ചുട്ടെടുത്ത്
പെരുവഴിയിൽ വിറ്റു തീർക്കുന്നു -
ടെറാക്കോട്ട ജീവിതങ്ങൾ...


ചിത്രം ഗൂഗിളിൽ നിന്നും 

Comments

 1. വിധിയില്‍ എരിഞ്ഞെരിഞ്ഞോടുങ്ങുന്ന ജീവിതങ്ങള്‍.

  ReplyDelete
 2. ഇവയൊക്കെ വാങ്ങാനെന്നും ആളോളുണ്ടല്ലോ..!

  ReplyDelete
 3. എന്തെന്തെല്ലാം രൂപങ്ങളായി... ഒടുവില്‍....
  നന്നായിരിക്കുന്നു വരികള്‍
  ആശംസകള്‍

  ReplyDelete
 4. ചുട്ടതിനാല്‍ ഒരു പുനര്‍നിര്‍മാണത്തിനുപോലും വകുപ്പില്ല

  ReplyDelete
 5. കുഴഞ്ഞതും, പിന്നെ ഉടഞ്ഞതുമെല്ലാം ജീവിക്കാൻ!

  അത് ആരറിയാൻ?!

  വളരെ നല്ലൊരു കവിത.നാലു വരികളിൽ.

  ശുഭാശംസകൾ....

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?