കടൽ


എന്റെ പെണ്ണേ
നിന്നിലേക്ക്‌ നോക്കുമ്പോൾ കടലും
കടലിലേക്ക്‌ നോക്കുമ്പോൾ നിന്നേയും
കാണുന്നതെന്തേ ?

Comments

 1. സരാഗ സാഗരോന്മുഖീ...
  സ്വയംവരാഭിലാഷിണീ..
  മാറിലാഴിയേന്തിടും,
  മഞ്ജുഗാന മഞ്ജരീ...


  നല്ല കവിതയായിരുന്നു. ഭാനു സാറിനെ കുറച്ചു നാളായി കാണുന്നില്ലല്ലോ? സുഖമെന്നു കരുതുന്നു.


  ശുഭാശംസകൾ...

  ReplyDelete
 2. നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 3. അവളും കടലിനെപോൽ നികൂഢമാണോ..?

  ആശംസകൾ ഭാനു സാർ..

  ReplyDelete
 4. കടലിൽ പോയി അവളെ കാണാതെ, ആ കണ്ണുകളിൽ ഒരു കടലിരമ്പുന്നത് കാണൂ.......!!?
  ആശംസകൾ....

  ReplyDelete
 5. നന്ദി കൂട്ടുകാരേ...

  ഈ സ്നേഹത്തിനും വായനക്കും ...

  ReplyDelete
 6. നിലയ്ക്കാതെ തിരയടിക്കുന്നത് കൊണ്ടാണ് .

  ReplyDelete
 7. രണ്ടും നിഗൂഡതകളുടെ പര്യായം ......!

  ReplyDelete
 8. അതേയോ ഭാനൂ? കൊള്ളാം... ഈ വരികള്‍

  ReplyDelete
 9. രണ്ടും ഒരുപോലെയാട്ടോ.
  സുനാമി വന്നടിയ്ക്കുന്നത് എപ്പഴാന്ന് പറഞ്ഞൂടാ!!!

  ReplyDelete
 10. കടലില്‍ മയിലിനെ കണ്ടത് നീഷേ അല്ലേ ഭാനു..?

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?